നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി ജോർജ് പൂഞ്ഞാറിൽ മൽസരിക്കും
പൂഞ്ഞാറിൽ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി PC ജോർജിനെ പ്രഖ്യാപിച്ചു യു ഡി എഫിനൊപ്പം ചേരില്ലയെന്നു
യു ഡി എഫിൻ്റെ ഔദാര്യം വേണ്ടന്നും Pc ജോർജ് പറഞ്ഞു
എൽ ഡി എഫുമായി ചർച്ച നടത്തിയിട്ടില്ലയെന്നു
തൽക്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തില്ലയെന്നും പി സി വ്യക്തമാക്കി
ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി. സി ജോർജ് പറഞ്ഞു.