നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക്.
ഏപ്രിൽ ഒന്നുമുതൽ നാലുവരെ പ്രിയങ്ക കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിനായി എത്തും.
വിവിധ ദിവസങ്ങളിൽ ദേശീയ നേതാക്കളായ സൽമാൻ ഖുർഷിദ്, രണ്‍ദീപ് സിംഗ് സുർജേവാല തുടങ്ങിയവരും എത്തും.