തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടി ക്കാറാം മീണ.
പ്രഖ്യാപനം അടുത്തമാസം അവസാനം ഉണ്ടാകും.പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഭിന്ന ശേഷിക്കാര്‍ക്കും 80 വയസ് പിന്നിട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കും.
Facebook Comments