നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കും
81 സീറ്റുകളുടെ കാര്യത്തിൽ സ്ഥാനാർഥി നിർണയം ആയി
10 സീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടരും
ഞായറാഴ്ച രാവിലെ 91 സീറ്റുകളിലും സ്ഥാനാർഥികളെ സംബന്ധിച്ച പ്രഖ്യാപനം നടത്തും
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചർച്ചകൾക്കുശേഷം കേരളത്തിലേക്ക് തിരിച്ചു
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരും
എംപിമാർ ആരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല
ഒരാൾ രണ്ടു സീറ്റിൽ മത്സരിക്കില്ല
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
കോൺഗ്രസ് – 91, ലീഗ് -27, കേരള കോൺ (ജോസഫ്) – 10 സീറ്റുകളിൽ മത്സരിക്കും*