നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമ, കരുതൽ, വികസനം എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
peoplesmanifesto2021@gmail.com എന്ന വിലാസത്തില്‍ നേരിട്ട് നിര്‍ദേശങ്ങള്‍ അയയ്ക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരേയും പ്രതിപക്ഷ നേതാവ് വിമർശനം നടത്തി. തെരഞ്ഞെടുപ്പ് ജയത്തോടെ അഴിമതി ഒഴുകിപ്പോയെന്ന ധാരണ വേണ്ട. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു