*നിയമസഭാ തെരഞ്ഞെടുപ്പില്‍ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി.* വൈറ്റില പൊന്നുരുന്നി സി.കെ.എസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയതിനെ ചോദ്യം ചെയ്ത് സ്ഥലത്ത് പ്രതിഷേധവും ഉണ്ടായി.