ഇത് മത്സരങ്ങളുടെ കാലഘട്ടമാണ് ..
വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ചുള്ള ഒരു ജോലി ലഭിക്കുക എന്നത് ഏതൊരു തൊഴിലന്വേഷകന്റെയും സ്വപ്നമാണ്…
ഈ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുത്തു ഉയർന്ന റാങ്ക് നേടേണ്ടതുണ്ട്. അതിന് അവരെ സഹായിക്കുന്ന ഒരു മേഖലയാണ് ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട അറിവ്.
ഈ അറിവ് നേടുന്നതിന് ഉദ്യോഗാർത്ഥികളെ പ്രാപ്തമാക്കുകയെന്ന ഉദ്ദേശത്തോടുകൂടി “ആനുകാലികം 2021” എന്ന പേരിൽ ശ്രീ അലൻ ഷാജി ആഞ്ഞിലിത്തറ എഴുതുന്ന ഒരു പരമ്പര ഞായറാഴ്ച മുതൽ മലയാള മനസ്സിൽ ആരംഭിക്കുന്നു. കാത്തിരിക്കുക.“ആനുകാലികം 2021”
എല്ലാവിധ ആശംസകളും അനിയാ👏👏🤝❤
ALL THE BEST ALAN KUTTOII