17.1 C
New York
Tuesday, May 30, 2023
Home Kerala നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.

നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.

നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.

ര​ണ്ടാം ശ​നി, ഞാ​യ​ർ, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ക്കു​ന്ന​ത്.

ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ ആ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ മി​ക്ക​വ​യും സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് അ​ട​ച്ചി​ട്ടു.

സം​സ്ഥാ​ന​ത്തെ ഏ​ഴാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ബാ​ങ്കു​ക​ളാ​ണ് അ​ട​ഞ്ഞു കി​ട​ന്ന​ത്. നാ​ല്പ​തി​നാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

👬👫കുട്ടീസ് കോർണർ 👬👫 (അഞ്ചാം വാരം)

ഹായ് കുട്ടീസ്.. ഇന്ന് നമുക്ക് ജൂൺ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ (A)ദിന വിശേഷങ്ങളും(B)കുറച്ചു പഴഞ്ചൊല്ല്കളും അതിന്റെ വ്യാഖ്യാനങ്ങളും (C)ഒരു പൊതു അറിവും പിന്നെ (D) ഒരു സ്റ്റാമ്പിന്റെ കഥ കൂടി അറിയാം. എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിനവിശേഷങ്ങൾ(4) ജൂൺ...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻ബർമുഡ ട്രയാംഗിൾ'🌻 കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്നയിടം, പ്രേതക്കപ്പലുകൾ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം, റേഡിയോകൾ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുന്ന ദുരൂഹമായയിടം.ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂർട്ടൊറീക്കോയിലെ...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഐസ്‌ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്‌ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ്...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സമയമെന്ന സൗഖ്യ ദായകൻ/ദായക! .............................................................................. അറിയപ്പെടുന്ന ഒരു പ്രഭാഷകനുണ്ടായിരുന്നു. ഒരിക്കലൊരു പ്രഭാഷണത്തിനു ശേഷം, അദ്ദേഹത്തിന് ഒരു കത്തു ലഭിച്ചു. അതിൽ നിറയെ രൂക്ഷ വിമർശനങ്ങളായിരുന്നു. പ്രഭാഷണത്തിലെ തെറ്റുകൾ, അക്കമിട്ടു നിരത്തിയിരുന്നു. കോപാകുലനായ അദ്ദേഹം, അപ്പോൾ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: