നായൻമാരെല്ലാം തൻ്റെ പോക്കറ്റിലാണെന്ന ധാരണ സുകുമാരൻ നായർ തിരുത്തണമെന്ന് എ കെ ബാലൻ.
വിശ്വാസികളും അവിശ്വാസികളും തമ്മിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു പോരാട്ടം എന്ന നിലപാട് സുകുമാരൻ നായർ എടുക്കരുതായിരുന്നു എന്നും, എൻഎസ്എസ് ജനറൽ സെക്രട്ടറി തെറ്റു തിരുത്തണമെന്നും ബാലൻ.
Facebook Comments