കോട്ടയം: നാട്ടകം പഞ്ചായത്ത് മുൻ പ്രസിഡന്റ് അമ്മിണി തോമസ് അന്തരിച്ചു. പുതുപ്പള്ളി പാറേട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിതൃ സഹോദരിയാണ്. ദീർഘകാലം പള്ളം വൈഡ്ളിയുസിഎ പ്രസിഡണ്ട് ആയിരുന്നു. സംസ്കാരം ശനിയാഴ്ച കാരമൂട് സെൻ്റ്.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ