17.1 C
New York
Saturday, November 26, 2022
Home Kerala നവീകരിച്ച മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

Bootstrap Example

കുമരകം :നവീകരിച്ച മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

വേമ്പനാട്ടു കായലിനെ മാലിന്യരഹിതമാക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിച്ച കുമരകത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ടൂറിസം വകുപ്പ് അനുവദിച്ച 73 ലക്ഷം രൂപ വിനിയോഗിച്ച് കുമരകത്ത് ഡി.ടി.പി.സി സജ്ജമാക്കിയ പ്ലാൻറിൻ്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവ്വഹിച്ചു.

കുമരകത്ത് നടന്ന ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ. എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ നന്ദിയും പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

താങ്ക്സ് ഗിവിംഗ് ഡിന്നറിന് ശേഷം ഹൂസ്റ്റണിൽ നടന്ന വെടിവെപ്പിൽ നാലുപേർക്ക് വെടിയേറ്റു – രണ്ടു മരണം (പി.പി. ചെറിയാൻ)

ഹൂസ്റ്റൺ: വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡിന്നറിനുശേഷം രാത്രി 9.30 മണിയോടെ ബാഗ്റ്റ് ലൈൻ 1500 ബ്ലോക്കിലുള്ള വീട്ടിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും, രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഹൂസ്റ്റൺ പോലീസ് വെള്ളിയാഴ്ച...

കത്തെഴുതാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല, ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തത്; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍.

തിരുവനന്തപുരം: കത്തെഴുതാന്‍ നിർദ്ദേശിച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു....

വൈ.എം.ഇ.എഫ്.ഡാളസ് “ഗോൾഡ് ഏയ്ജ് 2022” സൂം കോൺഫ്രൻസ് നവംബർ 26 (ഇന്ന്)

ഡാളസ്: ഡാളസ് വൈ.എം.ഇ.എഫിന്റെ നേതൃത്വത്തിൽ ഇന്റർ നാഷ്ണൽ സൂം കോൺഫ്രൻസ് സംഘടിപ്പിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. നവംബർ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9...

സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ.

അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം,...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: