കുടുംബസമേതം ടൂറിസ്റ്റ് കേന്ദ്രം സന്ദശിക്കാന്‍ വന്ന സംഘത്തിലെ നവവരന്‍ മുങ്ങി മരിച്ചു.
ഗുരുവായൂര്‍ മമ്മിയൂര്‍ പോത്താന്‍ക്കില്ലത്ത് റസാക്കിന്റെ മകന്‍ റിയാസ്(29)ആണ് വ്യാഴാഴ്ച വൈകീട്ട് 6.15ഓടെ അതിരപ്പിളളി തുമ്പൂര്‍മുഴി കുളിക്കടവിന് താഴെ കുഴിയില്‍പെട്ട് മുങ്ങി മരിച്ചത്.