17.1 C
New York
Wednesday, November 30, 2022
Home Kerala നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം

Bootstrap Example

റിപ്പോർട്ട്: വിവേക് പഞ്ചമൻ

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു

അധികാര സ്ഥാനത്ത് നിന്ന് മാറിനിൽക്കില്ല. ജനസേവനത്തിന് പദവികൾ സഹായകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: