നടി ഷക്കീല കോൺഗ്രസിൽ.
തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഷക്കീലയ്ക്കു ചുമതല നൽകി.
ഇനിമുതൽ താൻ കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല പറഞ്ഞു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു ഇവർ.