കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിനായി നടനും സംവിധായകനുമായ നാദിർഷ വിചാരണ കോടതിയിൽ ഹാജരായി.
എട്ടാം പ്രതി നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പ് സാക്ഷി വിപിൻ ലാൽ എന്നിവരും സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായി.
നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്.
വിപിൻലാലിന്റെ വിസ്താരം ഇന്നലെ തുടങ്ങിയിരുന്നു