കോട്ടയം:ധാർമികത എന്ന് പറയാൻ ജോസ് കെ മാണിക്ക് അർഹത ഇല്ലായെന്ന് പി സി ജോർജ്
സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ഉള്ള നീക്കമാണ് ഇപ്പോൾ ജോസ് നടത്തുന്നത്.
ധാർമികതക്ക് വിരുദ്ധം ആണിത്
ഇതൊക്കെ ജനം കാണുന്നുണ്ടന്നും ജോർജ് പറഞ്ഞു
ഉമ്മൻചാണ്ടി യുഡിഫിന്റെ മുൻ നിരയിൽ നിന്ന്
സർക്കാരിനെതിരെ ഉള്ള സമരം നയിക്കണം.
തൻ്റെ മുന്നണി പ്രവേശനം സംബന്ധിച്ചു പതിനൊന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും പി സി ജോർജ് പറഞ്ഞു.