തിരുവനന്തപുരം:ദേശീയ ജലപാതയിൽ മത്സ്യബന്ധനം നിരോധിച്ചു
ദേശീയ ജലപാതയ്ക്കായി അടയാളപ്പെടുത്തിയിട്ടുള്ള മേഖലയിൽ മത്സ്യ ബന്ധനം നടത്തുന്നതും യാനങ്ങൾ നങ്കൂരമിടുന്നതും നിരോധിച്ചതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജലപാതയുടെ ആഴം കൂട്ടുന്ന ജോലികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരോധനം.