ദാദാ സാഹെബ് ഫാൽകെ പുരസ്ക്കാരം രജനീകാന്തിന് 51-ാം മത് ദാദാ സാഹെബ് ഫാൽകെ പുരസ്ക്കാരം രജനീകാന്തിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണിത് അമ്പത് വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം പുരസ്കാരം നേടിയ രജനികാന്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു