കോട്ടയം:പട്ടിക വർഗ്ഗക്കാർക്ക് തൊഴിൽ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഉള്ളാടൻ മഹാസഭ കൂട്ടധർണ നടത്തി കോട്ടയം കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് ശകുന്തള വൈക്കം ഉദ്ഘാടനം ചെയ്തു PSC
റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകണമെന്നും സംഘടന ഭാരവാഹികളായ TK ബാബു . N ശശിധരൻ . K മഹേശൻ , ട രാധാകൃഷ്ണൻ ,Bk പ്രസാദ് .പ്രഭാകരൻ , മണികണ്ഠൻ , സദൻ ,സുഗുണൻ , സുരേന്ദ്ര ബാബു ., ഷീല , ആനന്ദവല്ലി .,രമണൻ തുടങ്ങിയവർ പ്രസംഗിചു
