17.1 C
New York
Wednesday, July 28, 2021
Home Kerala തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തുവിടുന്ന ഫോണ്‍സംഭാഷണം തന്‍റേതല്ലെന്ന് സരിത എസ്. നായര്‍.

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തുവിടുന്ന ഫോണ്‍സംഭാഷണം തന്‍റേതല്ലെന്ന് സരിത എസ്. നായര്‍.

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തുവിടുന്ന ഫോണ്‍സംഭാഷണം തന്‍റേതല്ലെന്ന് സരിത എസ്. നായര്‍.

ശ​ബ്ദ​രേ​ഖ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രെ ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്ക​ണം. അ​രു​ണി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും സ​രി​ത പറയുന്നു. അ​തേ​സ​മ​യം, സ​രി​ത​യും അ​മ്മ​യും അ​ഭി​ഭാ​ഷ​ക​നും മ​റ്റും വി​ളി​ച്ച മു​ന്നൂ​റി​ല​ധി​കം കോ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ത​ന്‍റെ ക​യ്യി​ലു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ അ​രു​ണ്‍ തി​രി​ച്ച​ടി​ച്ചു.

സ​രി​താ നാ​യ​രു​ടെ​തേ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു ശ​ബ്ദ​രേ​ഖ കൂ​ടി ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്‍​വാ​തി​ല്‍ വ​ഴി തൊ​ഴി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പാ​ര്‍​ട്ടി​ഫ​ണ്ടി​നു വേ​ണ്ടി​യാ​ണെ​ന്ന് ശ​ബ്ദ​രേ​ഖ പ​റ​യു​ന്നു.
പ​കു​തി തു​ക പാ​ര്‍​ട്ടി​ക്കും പ​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ല്‍​കും. സി​പി​എ​മ്മി​ന് ത​ന്നെ പേ​ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സ​മ്മ​തി​ക്കു​ന്ന​തെ​ന്നും ശ​ബ്ദ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ നാ​ലു പേ​ര്‍​ക്ക് തൊ​ഴി​ല്‍ വാ​ങ്ങി ന​ല്‍​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന, സ​രി​ത​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ള്ള​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com