ഏപ്രിൽ 6 ന് കേരളത്തിൽ തിരഞ്ഞെടുപ്പ്.
ഫലപ്രഖ്യാപനം മേയ് 2ന് നടക്കും
മാർച്ച് 19 മുതൽ പത്രിക നൽകാം.
ദീപക് മിശ്ര കേരളത്തിൽ നിരീക്ഷകൻ.
വോട്ടെടുപ്പ് സമയംഒരു മണിക്കൂർ നീട്ടി രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് .പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേർ മാത്രം.80വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ട്. ഇലക്ഷൻ കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്