തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ യുഡിഎഫിനെ ലഭിച്ചെന്ന് രമേശ് ചെന്നിത്തല.
സിപിഎമ്മിന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും,
ബിജെപി – പിഡിപിയുമായി പലയിടത്തും രഹസ്യധാരണ ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പക്ഷേ ഈ കൂട്ടുകെട്ടുകൾ എല്ലാം തകർക്കുന്ന
ജനവിധിയായിരിക്കും യുഡിഎഫ് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക. സി.പി.എം വോട്ടുകളും യു ഡി എഫിന് ലഭിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.