തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണെന്ന് കെ. മുരളീധരൻ എംപി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായിയുള്ള ബന്ധം ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കും. ഒരു പദവിയും താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.