തൃശ്ശൂർ സീറ്റ് നഷ്ടപ്പെട്ടേക്കമെന്ന് സിപിഐ വിലയിരുത്തൽ.
മന്ത്രി വി എസ് സുനിൽക്കുമാർ വിജയിച്ച തൃശ്ശൂർ ഇക്കുറി നഷ്ടപ്പെട്ടേയ്ക്കുമെന്ന് വിലയിരുത്തൽ.
സി പി ഐ നേതൃത്ത്വം നടത്തിയ തെരഞ്ഞെടുപ്പു വിശകലനത്തിലാണു തൃശ്ശൂർ നഷ്ടപ്പെട്ടേക്കാം എന്ന വിലയിരുത്തൽ ഉള്ളത്.
കേരളത്തിലെ സിപിഐ മത്സരിച്ച മറ്റു ചില മണ്ഡലങ്ങളിൽ അപ്രതീത വിജയം ഉണ്ടാകുമെന്നു വിലയിരുത്തുമ്പോഴും തൃശ്ശൂർ ജയം ഉറപ്പില്ലാത്തതാണ്.
കൃഷി വകുപ്പു മന്ത്രി വി എസ് സുനിൽകുമാർ ജയിച്ച തൃശ്ശൂരിൽ ഇക്കുറി കടുത്ത മത്സരമായിരുന്നു വെന്നാണ് സിപിഐ വിലയിരുത്തൽ.
Facebook Comments