തൃശ്ശൂർ പൂരപ്പന്തൽ കാൽനാട്ടി.
തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായുള്ള തിരുവമ്പാടി ദേശത്തിൻ്റെ പൂരപ്പന്തൽ കാൽനാട്ടി.
തൃശ്ശൂർ സ്വരാജ് റൗണ്ട് മണികണ്ഠനാലിലാണ് കാൽ നാട്ടുകർമ്മം നടന്നത്.
ഏപ്രിൽ 17 നാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്ന തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 10 ക്ഷേത്രങ്ങളിലെയും കൊടിയേറ്റം.
Facebook Comments