തൃശ്ശൂർ ഇങ്ങു തരും: സു രേഷ് ഗോപി.
തൃശ്ശൂർ ഇത്തവണ എന്നിയ്ക്കിങ്ങു തരികയാണെന്ന് സുരേഷ് ഗോപി.
തൃശ്ശൂർ തന്നാൽ ഒരിക്കലും പശ്ചാതപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി
ശബരിമല ഒരു പ്രചാരണ വിഷയമല്ല. അത് വികാര വിശ്വാസമാണ്.
അത് ഹിന്ദുക്കളടെ മാത്രം വിഷയമല്ല. തോന്നിവാസം ചെയ്തവരെ ജനങ്ങൾ നോക്കിക്കൊള്ളുമെന്നും സുരേഷ് ഗോപി.
സുപ്രീം കോടതിയുടെ പേരിൽ ഭക്തരെ ചവിട്ടിമെതിയ്ക്കുകയായിരുന്നു സർക്കാരെന്നും സുരേഷ് ഗോപി.