17.1 C
New York
Monday, February 6, 2023
Home Kerala തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി.

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി.

Bootstrap Example

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി.

സാം​പി​ൾ വെ​ടി​ക്കെ​ട്ടും പൂ​രം വെ​ടി​ക്കെ​ട്ടും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താം. പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. സാം​പി​ൾ വെ​ടി​ക്കെ​ട്ട്, വെ​ടി​ക്കെ​ട്ട്, ച​മ​യ പ്ര​ദ​ർ​ശ​നം എ​ന്നി​വ പ​തി​വു​പോ​ലെ ത​ന്നെ ന​ട​ക്കും.

നേ​ര​ത്തെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ തൃ​ശൂ​ർ പൂ​രം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. തേ​ക്കി​ൻ​കാ​ട് മൈ​താ​നം, സ്വ​രാ​ജ് റൗ​ണ്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് പ്ര​വേ​ശി​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി പൂ​രം ന​ട​ത്തും. 22, 23, 24 തീ​യ​തി​ക​ളി​ലാ​ണു വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​വു​ക. 23നാ​ണ് പൂ​രം.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: