തൃശൂർ പൂരം ചടങ്ങുകൾക്ക് മാറ്റമില്ല. പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും
45വയസ് കഴിഞ്ഞവർ വാക്സിനേഷൻ സർട്ടിഫിക്കറ്റും 45 വയസിനു താഴെയുള്ളവർക്ക് 72മണിക്കൂറിനകം എടുത്ത ആർറ്റി പിസിആർ സർട്ടിഫിക്കറ്റും നിർബന്ധം.
10 വയസിൽ താഴെയുള്ളവർക്ക് പൂരപ്പറമ്പിൽ പ്രവേശനമില്ല. കോവിഡ് നിയന്ത്രണ പരിശോധനകൾ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃ ത്വത്തിൽ നടക്കും.