തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് മരണം
തൃശ്ശൂർ ചേറ്റുവയിൽ ആണ് അപകടം ഉണ്ടായത്
കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം
മിനി ലോറിയിലുണ്ടായിരുന്നവർ ആണ് മരിച്ചത്.
മരിച്ചത് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദലിയും ഉസ്മാനും
Facebook Comments