തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീടിനുനേരെ ആക്രമണം. കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കറിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. വീടിന് സമീപം റീത്തും വച്ചു.