തൃപ്പൂണിത്തുറയിലെ യു ഡി എഫ് സ്ഥാനാർഥി കെ.ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി. തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് തുക കെ.ബാബുവിന് കൈമാറിയത്. അയ്യപ്പ സ്വാമിയെ ആക്ഷേപിച്ചവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്ഷേത്രത്തിൽ ഉണ്ണിയപ്പം തിന്ന് നടക്കുകയാണെന്ന് കെ.ബാബു പറഞ്ഞു.