തുഷാർ വെള്ളാപ്പള്ളി എൻഡിഎ കൺവീനർ സ്ഥാനം രാജിവയ്ക്കുന്നു
തുഷാർ വെള്ളാപ്പള്ളി എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് തീരുമാനം.
ബുധനാഴ്ച രാവിലെ കൊല്ലത്ത് ബിഡിജെഎസ് നിർണായക സംസ്ഥാന കൗൺസിൽ യോഗം നടക്കും. ഇതിനു പിന്നാലെ രാജി വയ്ക്കുമെന്നാണ് സൂചന.
ബിജെപി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിൽ പരിഗണന ലഭിച്ചില്ലെന്നും തുഷാർ ആരോപിക്കുന്നു.
Facebook Comments