കൊച്ചി:പെട്രോൾ, സീസൽ, എൽപിജി വില വീണ്ട0കൂട്ടി
തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി (14.2 കിലോ) വില 50 രൂപ വർധിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടിയ ഇന്ധന വില രേഖപ്പെടുത്തിയ നഗരങ്ങൾ
പെട്രോൾ: 99.50 രൂപ
ഗംഗാനഗർ (രാജസ്ഥാൻ)
ഡീസൽ: 90.96 രൂപ
മൽക്കാൻഗിരി(ഒഡീഷ)
സംസ്ഥാനത്ത് ഏറ്റവും കൂടിയ ഇന്ധന വില രേഖപ്പെടുത്തിയ നഗരം തിരുവനന്തപുരം.
പെട്രോൾ: 90.86 രൂപ
ഡീസൽ: 85.29 രൂപ
ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 89.54 രൂപ
ഡീസൽ: 84.05 രൂപ
എൽപിജി (14.2 കി): 776 രൂപ