17.1 C
New York
Monday, September 20, 2021
Home Kerala തിരുവനന്തപുരത്ത് ​ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ല്‍ യു​വ​തി​യേ​യും മ​ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തിരുവനന്തപുരത്ത് ​ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ല്‍ യു​വ​തി​യേ​യും മ​ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തിരുവനന്തപുരത്ത് ​ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ല്‍ യു​വ​തി​യേ​യും മ​ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

നി​ല​യ്ക്കാ​മു​ക്ക് പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ വാ​ണി​യ​ന്‍ വി​ളാ​കം വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന
വ​ഞ്ചി​യൂ​ര്‍ ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ എ​ല്‍​ഡി ക്ല​ര്‍​ക്ക് ബി​ന്ദു(35), മ​ക​ള്‍ ദേ​വ​യാ​നി(​എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബി​ന്ദു​വി​ന്‍റെ അ​മ്മ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു ക​ട​യ്ക്കാ​വൂ​ര്‍ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു ക​ട​യ്ക്കാ​വൂ​ര്‍ പോ​ലീ​സും ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കി​ണ​റ്റി​ല്‍ നി​ന്ന് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​ത്.

കു​റ​ച്ചു നാ​ളു​ക​ള്‍​ക്കു മു​ന്‍​പ് ബി​ന്ദു​വി​ന്‍റെ ഭ​ര്‍​ത്താ​വ് പ്ര​വീ​ണ്‍ കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ല് വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ണു മ​രിച്ചിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: