17.1 C
New York
Thursday, June 24, 2021
Home Kerala തിരുവനന്തപുരത്ത് വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അറുപതുകാരന്‍ മരിച്ചു.

തിരുവനന്തപുരത്ത് വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അറുപതുകാരന്‍ മരിച്ചു.

തിരുവനന്തപുരത്ത് വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അറുപതുകാരന്‍ മരിച്ചു.

തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് പി​ള്ള​കോ​ട് ച​ത​പ്പി​ല്‍ സദാന​ന്ദ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.​
പാ​ലോ​ട് ശാ​സ്താം ന​ട വ​ന​ത്തി​ലാ​ണ് സം​ഭ​വം.
വെ​റ്റി​ല പ​റി​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് സ​ദാന​ന്ദ​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ കോട്ടയം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ് ഡോ. രാഹുലിന് പൂര്‍ണ പിന്തുണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)...

ദേശീയ ഓണാഘോഷത്തിന് ഫിലഡൽഫിയയിൽ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂൺ 26 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കും. ഓണാഘോഷ ക്രമീകരണങ്ങൾക്ക് സാംസ്കാരിക ഗുരു ഫാ. എം കെ കുര്യാക്കോസ് തിരി...
WP2Social Auto Publish Powered By : XYZScripts.com