തിരുവനന്തപുരത്ത് ആശുപത്രി കാൻറീനിൽ തീപിടുത്തം*
തിരുവനന്തപുരം കോട്ട എസ്.പി ഫോർട്ട് ആശുപത്രിയുടെ ക്യാൻ്റീനിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ അതിവേഗം ഒഴിപ്പിക്കുന്നു. പ്രദേശമാകെ പുക വ്യാപിക്കുന്നതിനാലാണ് രോഗികളെ ഒഴിപ്പിക്കുന്നത്.
ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആളപായമില്ല.
Facebook Comments