17.1 C
New York
Saturday, April 1, 2023
Home Kerala തിരഞ്ഞെടുപ്പ് ചെലവ് കണക്ക് 14 നു മുൻപ് നൽകണം

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് 14 നു മുൻപ് നൽകണം

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം ജനുവരി 14നകം സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ചവർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചവർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മത്സരിച്ചവർ കണക്ക് ജില്ലാ കളക്ടർക്ക് നൽകണം..

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ്...

ബ്രഹ്മപുരം തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ...

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം:മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍...

യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന്(വെറൈറ്റി ഫാർമർ) സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്.

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന് സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്. ​കാ​ർ​ഷി​ക ​രം​ഗ​ത്ത് നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​ജ​യം ക​ണ്ട​തി​നാ​ണ്​ അ​വാ​ർ​ഡ്. ര​ണ്ട​ര ഏ​ക്ക​റി​ല്‍ ക​ഞ്ഞി​ക്കു​ഴി​യി​ലെ കാ​രി​ക്കു​ഴി...
WP2Social Auto Publish Powered By : XYZScripts.com
error: