കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ ജൂണ്‍ 14 (തിങ്കൾ )40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.
വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍.
വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
1.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
2.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
3.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
4.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
5.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
7.പൂഞ്ഞാര്‍ ജി.വി. രാജ ആശുപത്രി
8.പൈക സാമൂഹികാരോഗ്യ കേന്ദ്രം
9.തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം
10.വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
11.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
12.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
13.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
14.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
15.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍
16.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
17.തലനാട് സാമൂഹികാരോഗ്യ കേന്ദ്രം
18.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
19.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
20.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
21.മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം
22.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
23.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
24.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
25.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
26.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
27.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം