17.1 C
New York
Saturday, July 31, 2021
Home Kerala താൻ ചെത്തുകാരന്‍റെ മകൻ ആയതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

താൻ ചെത്തുകാരന്‍റെ മകൻ ആയതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

താൻ ചെത്തുകാരന്‍റെ മകൻ ആയതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കെ. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം ആ​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ എ​ന്ന​തി​ൽ ജാ​ള്യ​ത​യു​ടെ പ്ര​ശ്ന​മി​ല്ല. തൊ​ഴി​ൽ എ​ടു​ത്ത് ജീ​വി​ച്ച പി​താ​വി​ന്‍റ മ​ക​നാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചെ​ത്തു​കാ​ര​ന്‍റെ മ​ക​നാ​ണ് താ​നെ​ന്ന​ത് നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ത​ന്‍റെ മൂ​ത്ത​ചേ​ട്ട​നും ചെ​ത്തു​കാ​ര​നാ​യി​രു​ന്നു. ആ​രോ​ഗ്യം ക്ഷ​യി​ക്കും വ​രെ അ​ദ്ദേ​ഹം ഈ ​തൊ​ഴി​ലാ​ണ് ചെ​യ്ത​ത്. ര​ണ്ടാ​മ​ത്തെ ചേ​ട്ട​നും ചെ​ത്തു​കാ​ര​നാ​യി​രു​ന്നു പി​ന്നീ​ട് ബേ​ക്ക​റി തൊ​ഴി​ലി​ലേ​ക്ക് മാ​റി. ഇ​തെ​ല്ലാം അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം പ്ര​ശ്ന​മാ​ക്കി​യ​ത് ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ചെ​ന്നി​ത്ത​ല ആ​ദ്യം സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി പ​റ​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com