ഐ.പി.എൽ മത്സരം താൽക്കാലികമായി ഉപേക്ഷിച്ചു
ഐപിഎൽ ഈ സീസണിലെ മത്സരങ്ങൾ താൽക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.
താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മത്സരം ഉപേക്ഷിച്ചിരുന്നു.
വൃദ്ധിമാൻ സാഹക്കുൾപ്പെടെ കൂടുതൽ താരങ്ങൾക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
Facebook Comments