17.1 C
New York
Thursday, June 17, 2021
Home Kerala തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നാമനിർദേശ പത്രികകൾ തള്ളിയതിനെ കുറിച്ച് ഇന്ന് നിലപാടറിയിക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തിൽ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കുന്ന ഫോം എയിലെയും ബിയിലെയും പിഴവുകൾ തിരുത്താവുന്നതാണ് എന്നാണ് സ്ഥാനാർത്ഥികൾ ആയ നിവേദിതയുടെയും എൻ ഹരിദാസിന്റെയും വാദം. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥി എംപി അരവിന്ദാക്ഷന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അവധി ദിനമായിരുന്ന ഇന്നലെ അടിയന്തര സിറ്റിംഗ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. അതേസമയം നാമനിർദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തു ദേവികുളത്തെ എൻഡിഎ സ്ഥാനാർഥി ധനലക്ഷ്മിയും ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

ന്യുയോര്‍ക്ക്: അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്കും,...

ന്യൂയോർക്കിൽ കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ, ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷം

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് നിവാസികൾക്ക് ആശ്വാസത്തിൻ്റെ നാളുകൾ. നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. ഗവർണർ ആൻഡ്രൂ ക്യൂമോ നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന് അറിയിപ്പ് വന്നതോടെ ന്യൂയോർക്ക് സംസ്ഥാനത്തോട്ടാകെ ചൊവ്വാഴ്ച...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്ലോറിഡാ ഗവര്‍ണര്‍

തല്‍ഹാസി (ഫ്ലോറിഡാ): കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുന്നതിനു ഉത്തരവിറക്കിയതായി ഫ്ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂണ്‍ 16 ബുധനാഴ്ച അറിയിച്ചു....

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap