ചെർപ്പുളശേരി:മംഗലാംകുന്ന് കർണ്ണൻ ചരിഞ്ഞു നാട്ടാനകളിൽ പ്രശസ്തനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. തലയെടുപ്പിലും അഴകിലും ഒരുപോലെ ആരാധകരെ ആകർഷിച്ച ആനയാണ് കർണ്ണൻ. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. വാർദ്ധാക്യ സഹജമായ വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു മംഗലാംകുന്നു കർണ്ണൻ