17.1 C
New York
Friday, October 15, 2021
Home Kerala തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി.

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി.

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി.

ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാർഥി. ജമീലയുടെ സ്ഥാനാർഥിത്വം വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

ഇന്നു ചേർന്ന പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂർ മണ്ഡലത്തിലേക്ക് നിർദേശിച്ചിരുന്നത്.

നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് നിർദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Constipation അഥവാ മലബന്ധം

Constipation അഥവാ മലബന്ധം ഒരു വ്യക്തിയെ മാനസികവും ശാരീരികവുമായി ബാധിക്കുന്ന ഒരു പതിവ് ആരോഗ്യപ്രശ്നമാണ്. ഈ അവസ്ഥ അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പ്രത്യക്ഷമായി അല്ലെങ്കിൽ പരോക്ഷമായി എങ്കിലും ഇത്‌...

ഉത്രാ വധം ഉയർത്തുന്ന ചില ചിന്തകൾ (കാലികം)

മനുഷ്യ മനസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച കൊലപാതകം ആയിരുന്നു ഉത്ര എന്ന പെൺകുട്ടിയുടേത്. മൂന്ന് തവണ അവളെ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി പാമ്പിനെ കൊണ്ട്‌ കടിപ്പിക്കുകയും മൂന്നാം തവണ ആ പ്രവർത്തിയിൽ ആപെൺകുട്ടിയുടെ ഭർത്താവ്...

തട്ടിപ്പുകളുടെ രാസസൂത്രങ്ങൾ (ഇന്നലെ – ഇന്ന് – നാളെ)

പറ്റിക്കാനും പറ്റിക്കപ്പെടാനും എന്നും നിന്നു കൊടുത്തിട്ടുള്ളവരാണ് മലയാളികൾ. ഇന്നും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നതിന്റെ ഒത്തിരി ഉദാഹരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതു.എത്രയൊക്കെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കഥകൾ പുറത്തുവന്നാലും വീണ്ടും ഒന്നാലോചിക്കാതെ തലവെച്ചു കൊടുക്കുന്നവരാണ് പ്രബുദ്ധർ...

കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

ഏറെ ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊൽക്കത്ത 1911ൽ ദില്ലിയിലേക്ക് മാറ്റി. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗമായ കൊൽക്കത്ത ചണവ്യവസായത്തിൽ പേര് കേട്ടതായിരുന്നു. ഈ...
WP2Social Auto Publish Powered By : XYZScripts.com
error: