ഇടത് പക്ഷത്തിൻ്റെ തദ്ദേശ തെരഞ്ഞെടുപ്പു ജയം നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ലെന്ന് കെ മുരളീധരൻ എംപി
ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട് ജില്ല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഐശ്വര്യ കേരള യാത്രയിൽ സ്വന്തം മണ്ഡലത്തിലും സമാപനത്തിലും പങ്കെടുക്കും.
നേതാക്കൾ തെക്ക് വടക്ക് ഓടുന്നതിലല്ലതെരഞ്ഞെടുപ്പ് ജയിക്കുന്നതിലാണ് കാര്യമെന്നും മുരളീധരൻ