(വാർത്ത: സുരേഷ് സൂര്യ)
പോരായ്മകൾ വിമർശനപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.