ഡൽഹിയിലെ ചേരിയിൽ വൻ അഗ്നിബാധ.
22 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ ഒഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ ഫാക്ടറിയിൽനിന്നാണ് തീ പടർന്നത്.
ഡൽഹി ഹർകേഷ് നഗർ ഒഖ്ല മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Facebook Comments