കോട്ടയ്ക്കൽ: മുൻ തൃശൂർ എംപി യും സിപിഐ നേതാവുമായിരുന്ന കെ.കെ.വാരിയരുടെ മകൾ ഡോ.ചന്ദ്രിക കീരൻ (70) അന്തരിച്ചു. കോട്ടയ്ക്കൽ
ആര്യവൈദ്യശാല ധർമാശുപത്രിയിൽ അലോപ്പതി വിഭാഗം ഡോക്ടറായിരുന്നു. ഭർത്താവ്: ഡോ.സി. രാമൻകുട്ടി വാരിയർ (റിട്ട. കോട്ടയ്ക്കൽ ആര്യവൈദ്യശാല). മക്കൾ: അഞ്ജന, അർച്ചന. മരുമകൻ: ദീപക് വിജയൻ വാരിയർ.