17.1 C
New York
Friday, June 24, 2022
Home Kerala ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്തു

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു .

തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ.

കൊച്ചിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയത് .

കസ്റ്റംസ് സൂപ്രണ്ട് സലീലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...

ടെക്സസ് സെനറ്റർമാർ വഴി പിരിയുന്നു. – (ഏബ്രഹാം തോമസ്)

  കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായിരുന്ന രണ്ട് ടെക്സസ് യു.എസ്. സെനറ്റർമാരുടെ അകൽച്ച മറ നീക്കി കുറെക്കൂടി വ്യക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും(ജോൺ കോർനിനും ടെഡ് ക്രൂസും) റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് എന്ന വസ്തുത വഴിപിരിയൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: