ബസ്സുടമകള്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം:ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്‍റെ ഒന്നാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഈ മാസം 25 ന് പ്രതിഷേധ ധര്‍ണ്ണ നടത്തും.