കോട്ടയം: ഡി. ശിൽപ്പ കോട്ടയം ജില്ലാ പൊലീസ് മേധാവി.ഡി. ശിൽപ്പയെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ജി.ജയദേവിനെ ആലപ്പഴയുടെ ചുമതല നൽകി. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥലം മാറ്റം.